Sunday, 9 December 2012

കില്ത്താന്ദ്വീപില് തുല്യതക്ക് സാദ്യത

കില്ത്താന് : ഇവിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില് കോണ്ഗ്രസ്സ് എന്.സി.പി.കക്ഷികള് തുല്യ സ്വീറ്റ് നിലയിലേക്ക് പോവാന് സാദ്യത. ഒന്നും രണ്ടും അഞ്ചും സ്വീറ്റുകള് എന്.സി.പിക്ക് മുന്ത്തൂക്കം കാണുമ്പോള് മൂന്ന് നാല് ആറ് സ്വീറ്റുകള് കോണ്ഗ്രസ്സ് അനുകൂല നിലപാടില് നില്ക്കുന്നു. എട്ടാം വാര്ഡിലെ അടിയൊയുക്കുകള് കോണ്ഗ്രസ്സിന് അനുകൂലമെങ്കിലും എന്.സി.പി. ഭൂരിപക്ഷ വാര്ഡായത്കൊണ്ട് വിധി നിര്ണ്ണയം പ്രവചനാധീതം. ഏഴാം വാര്ഡിലാണെങ്കില് എന്.സി.പി.അനുകൂല നിലയാണ് കാണുന്നത്. എന്നാല് ഏഴും എട്ടും കോണ്ഗ്രസ്സിന് കിട്ടുകയാണെങ്കില് കോണ്ഗ്രസ്സ് ഭരിക്കും അതല്ലാ ഈ വാര്ഡുകള് എന്.സി.പിക്ക് ചെരിഞ്ഞാല് നാട് എന്.സി.പി ഭരിക്കും.